May 15, 2026

മേഴ്സി ചാൻസ് പരീക്ഷയെഴുതാൻ അവസരം….

  • April 24, 2026
  • 1 min read

Report എബിൾ സി അലക്സ്‌

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2016 അധ്യയന വർഷം മുതലുള്ള സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ (മേഴ്സി ചാൻസ്) എഴുതാൻ അവസരം. മേഴ്സി ചാൻസ് പരീക്ഷകൾ ജൂൺ മാസം അവസാനം മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് www.macollege.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പരീക്ഷക്ക് അപേക്ഷിക്കണ്ട അവസാന തീയതി 28 മെയ്‌ 2026. കൂടുതൽ വിവരങ്ങൾക്ക് 8281908859/0485-2822378 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *