May 15, 2026

ചുനക്കര ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു…

  • April 23, 2026
  • 1 min read

റിപ്പോർട്ട്‌ മലനാട് T V റിപ്പോർട്ടർ അനീഷ്‌ ചുനക്കര
മകൾ അവന്തിക ചുനക്കരയിൽ നിന്ന് പകർതിയത്

2026ഏപ്രിൽ 16 മുതൽ 22 വരെ എല്ലാ ദിവസവും വിവിധ തരം ക്ഷേത്ര ചടങ്ങ്, 2026 ഏപ്രിൽ 23 ന് രാവിലെ 07.36നും 09.36 ഇടയ്ക്ക്‌ പ്രതിഷ്ഠ, രാവിലെ 10 മണി മുതൽ സമർപ്പണ പരിപാടികൾ, 2026 ഏപ്രിൽ 24 ന് രാവിലെ 9 മണിക്ക് കഴിഞ്ഞ് തൃക്കൊടിയേറ്റ്, വൈകിട്ട് 7 ന് സംഗീത സദസ്സ്, 2026 ഏപ്രിൽ 25 ന് രാവിലെ 07.30 മുതൽ ക്ഷേത്ര ചടങ്ങ്, വൈകിട്ട് ക്ഷേത്ര ചടങ്ങ്. രാത്രി 8 ന് കഥകളി. കഥ :കിരാതം, 2026 ഏപ്രിൽ 26 ന് രാവിലെ 07.30 വിവിധ പൂജകൾ, വൈകിട്ട് 06.30 ദീപാരാധന,സേവ, 2026 ഏപ്രിൽ 27 ന് രാവിലെ 07.30 മുതൽ ക്ഷേത്ര ചടങ്ങ്. വൈകിട്ട് 05.30 മുതൽ വിവിധ പൂജകൾ, സോപാനസംഗീതം,06.30 ന് ദീപാരാധന. 7 മണിക്ക് സിത്താനി ഭജൻസ്. 2026 ഏപ്രിൽ 28 ന് രാവിലെ 07.30 മുതൽ ക്ഷേത്ര ചടങ്ങ്. വൈകിട്ട് 05.30 ന് പ്രഭാഷണം. രാത്രി. 08.30 ന് കുത്തിയോട്ടം 2026 ഏപ്രിൽ 29 ന് തിരുആറാട്ട്, രാവിലെ 9 ന് തൃക്കൊടിയിറക്ക്‌, തിരു ആറാട്ട്, ആറാട്ട് വരവ്,, മറ്റ് പൂജകൾ, രാത്രി 7 ന് അമൃതതരംഗിണി ശിവാനന്ദലഹരി. എന്നിവ നടക്കും, U. അനിൽകുമാർ (പ്രസിഡന്റ് )S.സുരേഷ് കുമാർ (സെക്രട്ടറി )എന്നിവർ മലനാട് T. V സ്റ്റേറ്റ് റിപ്പോർട്ടർ അനീഷ്‌ ചുനക്കരയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *