April 19, 2026

വാൽപ്പാറയിൽ വൃദ്ധയെ പുലി പിടിച്ചു ഭക്ഷിച്ചു

  • April 19, 2026
  • 0 min read

ചാലക്കുടി: വാൽപ്പാറയിൽ വൃദ്ധയെ പുലി കൊന്നു. എന്നാസ്സി അമ്മാൾ( 70) ആണ് കൊല്ലപ്പെട്ടത്.

ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *