April 19, 2026

ഡ്രോൺ ഗവേഷണത്തിനും പരിശീലനത്തിനുമായി എസ്‌സി‌എം‌എസ് ഗ്രൂപ്പും ഫ്യൂസലേജ് ഇന്നൊവേഷൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു

  • April 19, 2026
  • 1 min read

വിദ്യാർത്ഥികൾക്ക് ഡ്രോൺ ഗവേഷണം, പരിശീലനം, നവീകരണം എന്നിവയ്ക്കുള്ള പുതിയ വഴികൾ തുറക്കുന്നതിന് എസ്‌സി‌എം‌എസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂരും ഫ്യൂസലേജ് ഇന്നൊവേഷൻസ് മാനേജിംഗ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഫ്യൂസ്ലേജ് ഫ്ലയിങ് ക്ലബ് സി ഇ ഒ പൃഥ്വി ഉല്ലാസ്, എസ് സി എം എസ് ഡയറക്ടർമാരായ ഡോ. പ്രവീൺസാൽ സി ജെ, ഡോ. പ്രവീണ കെ, എസ് സി എം എസ് എഞ്ചിനീയറിംഗ് കോളേജ് പ്രതിനിധികളായ ഡോ. വി. സുരേഷ്‌കുമാർ, ദീപക് സേവിയർ തുടങ്ങിയവർ സംബന്ധിച്ചു.

Caption: ധാരണാപത്രത്തിൽ ഒപ്പുവച്ചുതിന് ശേഷം എസ്‌സിഎംഎസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂർ, ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ് മാനേജിംഗ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരൻ, ഫ്യൂസ്‌ലേജ് ഫ്‌ളൈയിംഗ് ക്ലബ് സിഇഒ പൃഥ്വി ഉല്ലാസ്, എസ്‌സിഎംഎസ് ഡയറക്ടർമാരായ ഡോ. പ്രവീൺസാൽ സി ജെ, ഡോ. പ്രവീണ കെ, എസ്‌സിഎംഎസ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രതിനിധികളായ  ഡോ. വി. സുരേഷ്കുമാർ, ദീപക് സേവ്യർ തുടങ്ങിയവർ

Leave a Reply

Your email address will not be published. Required fields are marked *