April 19, 2026

വരേണിയ്ക്കൽ പരബ്രഹ്മോദയ ക്ഷേത്രം. ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞo ആരംഭിച്ചു

  • April 19, 2026
  • 1 min read

വരേണിയ്ക്കൽ പരബ്രഹ്മോദയ ക്ഷേത്രം. ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞo ആരംഭിച്ചു, 2026 ഏപ്രിൽ 16.മുതൽ 22 വരെ ആണ് യജ്ഞം. 2026 ഏപ്രിൽ 16 രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട് ദീപാരാധന, 2026 ഏപ്രിൽ 17രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട് ദീപാരാധന, 2026 ഏപ്രിൽ 18രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട് ദീപാരാധന, 2026 ഏപ്രിൽ 19രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട്.06.30 ദീപാരാധന, 2026 ഏപ്രിൽ 20രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്.

ഭാഗവതപാരായണം,രുക്മിണീസ്വയംവരം,പ്രഭാഷണം, വൈകിട്ട്.06.30 ക്ഷേത്ര ദീപാരാധന , 2026 ഏപ്രിൽ 21രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട്.06.30 ക്ഷേത്ര ദീപാരാധന, 2026 ഏപ്രിൽ 22രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട്.06.30 ക്ഷേത്ര ദീപാരാധന, 2026 ഏപ്രിൽ 23രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്. ഭാഗവതപാരായണം, പ്രഭാഷണം,ഉച്ചക്ക് 2മുതൽ ഘോഷയാത്ര വൈകിട്ട്.06.30 ക്ഷേത്ര ദീപാരാധന,എന്നിവ നടക്കും, എന്ന്. K. വിജയൻ (പ്രസിഡന്റ്‌ )A.വിശ്വാനാഥൻ നായർ (സെക്രട്ടറി )എന്നിവർ

മലനാട് T. V സ്റ്റേറ്റ് റിപ്പോർട്ടർ അനീഷ്‌ ചുനക്കരയോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *