May 15, 2026

രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത; സാബു ജേക്കബ്

  • April 3, 2026
  • 1 min read
രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത; സാബു ജേക്കബ്

മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് കിറ്റെക്സ് ഗ്രൂപ്പ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബ് കടിപ്പിച്ചത്. കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.ബി.ജെ.പി സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍, കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ രാജീവ് ചന്ദ്രശേഖര്‍ പോലുള്ള നേതാക്കള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കാന്‍ സാധ്യതയുണ്ടെന്നാണ് സാബു ജേക്കബ് വിലയിരുത്തിയത്.അതേസമയം, കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളായ എല്‍ഡിഎഫ്, യുഡിഎഫ് എന്നിവയ്‌ക്കെതിരെ മാറ്റത്തിന്റെ ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *