March 29, 2026

കപ്പേളയുടെ വെഞ്ചിരിപ്പ് കര്‍മ്മം

  • March 29, 2026
  • 0 min read

നവീകരിച്ച കപ്പേളയുടെ വെഞ്ചിരിപ്പ് കര്‍മ്മം നടത്തി വിശുദ്ധ ഔസേപ്പിതാവിന്റെ മരണ തിരുന്നാളിനോടനുബന്ധിച്ച് നവീകരിച്ച തൃശൂർ പേരാമംഗലം സെന്റ് ജോസഫ് കപ്പേളയുടെ വെഞ്ചിരിപ്പ് കര്‍മ്മം പേരാമംഗലം സെന്റ മേരീസ് ദേവാലയ വികാരി ഫാ. ജോണ്‍സണ്‍ കുണ്ടുകുളം നിര്‍വഹിച്ചു.കെകാരന്മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേര്‍ച്ച പായസ വിതരണവും ഉണ്ടായിരുന്നു.പേരാമംഗലം പോലീസ് സ്‌റ്റേഷന്റെ സമീപത്താണ് പേരാമംഗലം സെന്റ് മേരീസ് ദേവാലയത്തിന്റെ കീഴിലുള്ള നവീകരിച്ച സെന്റ് ജോസഫ് കപ്പേള.

Leave a Reply

Your email address will not be published. Required fields are marked *