മീനഭരണി മഹോത്സവം

Report- Alappuz Kppa Anish Mn Tv ചുനക്കര:
മീനഭരണി മഹോത്സവം **2026മാർച്ച് 22 ന് **രാവിലെ 5.30ന് ഹരിനാമകീർത്തനം , 06.30ന് നടതുറക്കൽ.. ക്ഷേത്ര ചടങ്ങ്. 07.30ന് നിറപറ സമർപ്പണം.. 8ന് പൊങ്കാല, 08.30 ന് ഭാഗവതപാരായണം 5 ന് നടതുറക്കൽ,, 5.30ന് താലപ്പൊലി, 6.30ന് ദീപാരാധന,, ക്ഷേത്ര ചടങ്ങ്. രാത്രി 7.30 ന് നാടകം *വാർത്ത *എന്നിവ നടക്കും ചെയർമാൻ. C. ബാബുവും, R. ശശികുമാർ കണ്വീനർ,, എന്നിവർ മലനാട് T. V റിപ്പോർട്ടർ. അനീഷ് ചുനക്കരയെ അറിയിച്ചു.


