മുഖ്യമന്ത്രി മോഹവുമായല്ല നിയമസഭയിലേക്ക് സീറ്റ് ചോദിച്ചതെന്ന് കെ സുധാകരൻ എം.പി.
മുഖ്യമന്ത്രി മോഹവുമായല്ല നിയമസഭയിലേക്ക് സീറ്റ് ചോദിച്ചതെന്ന് കെ സുധാകരൻ എം.പി.നിയമസഭയിലേക്ക് സീറ്റ് തരാമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർ നേരത്തേ വാക്കാൽ അറിയിച്ചിരുന്നു.സംഭവത്തിൽ നിരാശയുണ്ട്. പക്ഷേ പാർട്ടിക്ക് വിധേയനായി തുടരും.നിരാശപ്പെടരുതെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഖാർ ഗേ ടെലഫോണിൽ വിളിക്കറിയിച്ചു.പിണറായി വിജയന്റെ വീറും വാശിയും സി പി എമ്മിനകത്തുമാത്രമേ നടക്കൂ. കണ്ണൂരിൽ കോൺഗ്രസിനടുത്ത് ഇത് കാട്ടിയാൽ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു




