March 18, 2026

കർണാടകയിൽ വാഹനാപകടം:ശൂരനാട് സ്വദേശിക്ക് ദാരുണാന്ത്യം

  • March 18, 2026
  • 0 min read
കർണാടകയിൽ വാഹനാപകടം:ശൂരനാട് സ്വദേശിക്ക് ദാരുണാന്ത്യം

കർണാടക :കർണാടകയിലെ യശ്വന്ത്പുരിൽ വെച്ചാണ് അപകടം നടന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കർണാടകയിൽ ആയിരുന്ന സഫ്‌വാൻ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഹസീന മൻസിലിൽ (മുകളേത്ത് കിഴക്കതിൽ) പരേതനായ ഷാജഹാന്റെയും റംല ബീവിയുടെയും മകനാണ് സഫ്‌വാൻ.

Leave a Reply

Your email address will not be published. Required fields are marked *