April 3, 2026

ചലച്ചിത്ര സഹ സംവിധായകൻ വിജീഷ് ഐ കെ (45) അന്തരിച്ചു

  • March 13, 2026
  • 0 min read

തൃശൂർ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) ആമാശയ സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു . തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ് .ടീൻസ് , ഓടും രാജ ആടും റാണി , ദേവയാനം , പത്രോസിന്റെ പടപ്പുകൾ, തനഹ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ .അച്ഛൻ : കൃഷ്ണൻ അമ്മ : രത്ന സഹോദരങ്ങൾ : കിഷോർ കുമാർ , കൃജിത്ത് ,

Leave a Reply

Your email address will not be published. Required fields are marked *