March 10, 2026

ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചു

  • March 10, 2026
  • 0 min read

ആലപ്പുഴ /നൂറനാട് പാറ ജംഗ്ഷനിൽ വച്ച് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പടനിലം നെടുകുളഞ്ഞി മുറി സ്വദേശി ലാൽ ഭവനത്തിൽ ശ്രീലാൽ മരിച്ചു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *