പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും

റിപ്പോർട്ട് കണ്ണൻ പന്തവൂർ
എടപ്പാൾ… നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു. കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നും താലം എഴുന്നെള്ളിപ്പും തിറ വരവും നടന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരുന്നു.




