കുവൈറ്റ് റോഡുകളിൽ ഗതാഗതം സാധാരണനിലയിൽ; അനാവശ്യ തിരക്കുകൾ ഒഴിവാക്കണം: ഖാലിദ് അൽ-മർഷൂദ്
രാജ്യത്തുടനീളമുള്ള റോഡുകളിൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ട്, പുറത്തിറങ്ങേണ്ട ആവശ്യമില്ലാത്തവർ സുരക്ഷ ഉറപ്പാക്കാൻ വീട്ടിൽ തന്നെ തുടരണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ-മർഷൂദ് പറഞ്ഞു.


