ലോറിയും, കാറും കൂട്ടിടിച്ചു ഗതാഗതക്കുരുക്ക്

ചാരുംമൂട് ജംഗ്ഷനിൽ ടിപ്പർ ലോറിയും, കാറും കൂട്ടിടിച്ചു ഗതാഗതക്കുരുക്ക്, ജംഗ്ഷനിൽ സിഗനൽ ഭാഗത്ത് ആണ് അപകടം അൽപ്പം സമയം ആയി, ആർക്കും പരിക്ക് ഇല്ല.കായംകുളം.. അടൂർ കെ. പി റോഡ് ആണ് വളരെ തിരക്ക് ഉള്ള ഭാഗത്ത് ആണ്, അമിത വേഗം ആയിരുന്നു ടിപ്പർ ലോറി വന്നത് ദൃസാക്ഷികൾ പറഞ്ഞു.




