March 23, 2026

കൊല്ലം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

  • February 16, 2026
  • 0 min read
കൊല്ലം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു, ജയകുമാർ ഹരിദാസ് (50 വയസ്സ്) ആണ് മരിച്ചത്. കുവൈറ്റിൽ ഓയിൽ കമ്പനിയിൽ ഫയർ ഫൈറ്റിങ്ങ് ഡിപ്പാർട്മെന്റിൽ സീനിയർ ടെക്നീഷൻ ആയിരുന്നു. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :സുഷമ , മക്കൾ : ശ്രീജ, ശ്രീലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ കമ്പനി അധികൃതർ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *