March 31, 2026

മുഖ്യമന്ത്രി വത്തിക്കാനിലേയ്ക്കില്ല

  • February 13, 2026
  • 0 min read

മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തത്. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിൻ്റെ നേതൃത്വത്തിൽ 15 അംഗ സംഘമാവും വത്തിക്കാനിലേക്ക് പോവുക.

Leave a Reply

Your email address will not be published. Required fields are marked *