March 31, 2026

വികസന കാര്യങ്ങളിൽ സർക്കാർ പരാജയപ്പെട്ടു: സാമ്പത്തിക പ്രതിസന്ധിയും ഭരണത്തിലെ വീഴ്ചകളും കേരളത്തെ പിന്നോട്ടു നയിക്കുന്നു:എ കെ ആന്റണി

  • March 31, 2026
  • 0 min read
വികസന കാര്യങ്ങളിൽ സർക്കാർ പരാജയപ്പെട്ടു: സാമ്പത്തിക പ്രതിസന്ധിയും ഭരണത്തിലെ വീഴ്ചകളും കേരളത്തെ പിന്നോട്ടു നയിക്കുന്നു:എ കെ ആന്റണി

മൂന്നാമതും പിണറായി വിജയൻ അധികാരത്തിൽ എത്തിയാൽ അത് കേരളം കണ്ട മഹാദുരന്തമായി മാറുമെന്ന് എ കെ ആന്റണി കടുത്ത വിമർശനം ഉയർത്തി. സംസ്ഥാനത്തിന്റെ നിലവിലെ ഭരണത്തിൽ വിവിധ മേഖലകളിൽ ഉണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.വികസന കാര്യങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, സാമ്പത്തിക പ്രതിസന്ധിയും ഭരണത്തിലെ വീഴ്ചകളും കേരളത്തെ പിന്നോട്ടു നയിക്കുന്നുവെന്നും ആന്റണി ആരോപിച്ചു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്ന സാഹചര്യത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *