March 31, 2026

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ റോഡ് ഷോ.

  • March 31, 2026
  • 0 min read

തിരൂരങ്ങാടി വെന്നിയൂര്‍ നഗരസഭയെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ റോഡ് ഷോ. നൂറ് കണക്കിന് ബൈക്കിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ പള്ളിപ്പടിയില്‍ നിന്നും വെന്നിയൂരിലേക്ക് നടത്തിയ റോഡ് ഷോ കളറായി. കരിമരുന്നും ചൈനീസ് വര്‍ണ്ണപടക്കങ്ങളും നിരവധി അനൗണ്ട്‌സ് വാഹനങ്ങളും റോഡ് ഷോക്ക് കൊഴുപ്പേകി. വൈകുന്നേരം ഏഴ് മണിയോേെട ആരംഭിച്ച റോഡ് ഷോ രാത്രി ഒന്‍പത് മണിയോടെ വെന്നിയൂരില്‍ സമാപിച്ചു. റോഡ് ഷോക്ക് മുന്‍സിപ്പല്‍ യു.ഡി.എഫ് നേതാക്കള്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *