February 12, 2026

കവി ഡി. വിനയചന്ദ്രൻ സ്മൃതികുടീരത്തിൽ നടന്ന പുരസ്കാര സമർപ്പണച്ചടങ്ങ്

  • February 12, 2026
  • 1 min read

കല്ലട കടപുഴയിൽ കവി ഡി. വിനയചന്ദ്രൻ സ്മൃതികുടീരത്തിൽ നടന്ന പുരസ്കാര സമർപ്പണച്ചടങ്ങ്… ഇക്കൊല്ലത്തെ ഡി. വിനയചന്ദ്രൻ കവിതാപുരസ്കാരം കണിമോളുടെ ‘ഊരുകാവൽ’ കൃതിയ്ക്ക് കവി അൻവർ അലി സമ്മാനിക്കുന്നു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കവി ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷനായി. ഡോ. സി. ഉണ്ണികൃഷ്ണൻ പുരസ്കാര കൃതി പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *