February 5, 2026

അമർ പ്രേം ക്യാപ്റ്റനായ ലയൺ ലെജൻന്റസ് ടീം 19 റണ്ണിന് വിജയിച്ചു

  • February 5, 2026
  • 1 min read

കൊച്ചി : കാക്കനാട് രാജഗിരി കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന സിനിമാതാരങ്ങളുടെ ccf pl 100x ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് നടന്ന രണ്ടാമത്തെ മാച്ചിൽ അമർ പ്രേം ക്യാപ്റ്റനായ ലയണൽ ലെജൻഡ് ടീം 19 റണ്ണിന് വിജയിച്ചു. 3.2—29 റൺ വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ശൈലേഷ് ശ്യാം മാൻ ഓഫ് ദി മാച്ച് ആയി. ലയണൽ ലെജൻഡിന്റെ 181 റൺ പിന്തുടർന്ന സുജിത്ത് ക്യാപ്റ്റനായ റൈനോ റേഞ്ചേഴ്സിന് 161 റൺ എടുക്കാനേ കഴിഞ്ഞുള്ളൂ.

Second matchResult Lion Legenda won by 19 RunsLion Legends Captain Amar PremBatting score – 174/6Bowling extra bonus – 6Total – 180Balls – 100Target : 181Second batting. Rhyno Rangers captain SujithBatting score -145/6Bowling extra bonus – 16Total – 161Balls – 100Man of the match -Salish shyam(3.2 – 0- 29- 3)

Leave a Reply

Your email address will not be published. Required fields are marked *