ചീറ്റ ചെസേഴ്‌സ് 86 റണ്ണിന് വിജയിച്ചു

103 റണ്‍ എടുത്ത് മികച്ച കളി പുറത്തെടുത്ത വിനു വിശ്വനാഥ് ആണ് മാച്ച് ഓഫ് ദി മാച്ച് .
ചീറ്റ ചെസേഴ്‌സ് 86 റണ്ണിന് വിജയിച്ചു വിനു വിശ്വനാഥന്റെ സെഞ്ചുറിയുടെ മുകളില്‍ ആണ് വിജയം, ക്യാപ്റ്റന്‍ മഫുസിന്റെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചീറ്റ ചേസേഴ്‌സ് 3 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍ എടുത്തു. 103 റണ്‍ എടുത്ത് മികച്ച കളി പുറത്തെടുത്ത വിനു വിശ്വനാഥ് ആണ് മാച്ച് ഓഫ് ദി മാച്ച് .രണ്ടാമത് അജിത് ജാന്‍ ക്യാപ്റ്റനായ ടാര്‍ഗര്യന്‍ ടീമിന് 5 വിക്കറ്റ് നഷ്ത്തില്‍ 180 റണ്‍ എടുക്കാനേ കഴിഞ്ഞുള്ളു.
Result Cheeta Chasers won by .86 Runs Cheeta Chasers Captain Mahfoose Batting score – 256/3 Bowling extra bonus – 10 Total – 266 Balls – 100 Target : 267 Second batting. targaryen Terns captain actor Ajith Jaan Batting score -170/5 Bowling extra bonus – 10 Total – 180 Balls – 100 Man of the match – Vinu Viswanath 106(53 balls)


