പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ടും, പാര്‍ത്ഥിപ് കൃഷ്ണനും ഒന്നിക്കുന്ന ഫാമിലി എന്റര്ടെയ്നര് ‘ഇനിയും’; മോഹന്‍ സിത്താരയുടെ താരാട്ട്പാട്ട് റിലീസ് ആയി… ചിത്രത്തില്‍ അഷ്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, റിയാസ്ഖാന് തുടങ്ങിയവര്‍ സുപ്രധാന വേഷത്തില്‍.പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാര്‍ത്ഥിപ് കൃഷ്ണന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ഇനിയും’ലെ ഗാനം റിലീസ് ആയി.എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ശ്രുതി ബെന്നി ആണ് ഈ താരാട്ട് പാട്ട് ആലപിച്ചിരിക്കുന്നത്.ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കൊപ്പം അഷ്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, റിയാസ് ഖാന് തുടങ്ങിയവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി. ബി നിര്‍മിക്കുന്ന ഈ ഫാമിലി എന്റര്ടെയ്നര് ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ അമിത സുരക്ഷാ വാഹന വ്യൂഹം ഒഴിവാക്കാനാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പുറമെ
“കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും സംഘടന കൂടുതൽ ശക്തമായ പ്രവർത്തനത്തിലേക്ക് കടക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.എന്തെങ്കിലും