February 5, 2026

എറണാകുളത്ത് വാഹനാപകടം :കാറും ലോറിയും കൂട്ടിയിടിച്ചു :നിരവധിപ്പേർക്ക് പരുക്ക്

  • February 3, 2026
  • 0 min read
എറണാകുളത്ത് വാഹനാപകടം :കാറും ലോറിയും കൂട്ടിയിടിച്ചു :നിരവധിപ്പേർക്ക് പരുക്ക്

എറണാകുളം ആമ്പല്ലൂരിൽ വാഹനാപകടം: ആമ്പല്ലൂർ പള്ളിത്താഴം കെഎസ്ഇബി ഓഫീസിന് സമീപം കാറും ബസ്സും കൂട്ടിമുട്ടി അപകടം മുളന്തുരുത്തി ഭാഗത്തുനിന്നും വരുന്ന ബസ് നിയന്ത്രണം വിട്ട് കാഞ്ഞിരമറ്റത്തുനിന്നും വന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *