ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി

പ്രമുഖ സിനിമ നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാ?ഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബി?ഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിയില്‍ പങ്കുചേര്‍ന്നിരുന്നു



