February 5, 2026

ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

  • January 30, 2026
  • 0 min read
ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

നേമത്തും മഞ്ചേശ്വരത്തും നേരത്തേ ബിജെപിക്കെതിരെയുള്ള സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടുണ്ട്. നേമത്ത് ശിവൻകുട്ടിയെയും പിന്തുണച്ചിരുന്നു. ഇനി അങ്ങനെ ചെയ്യാന്‍ ആലോചിക്കുന്നില്ലെന്നും പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനമെന്നും സി.പി.എ ലത്തീഫ് വ്യക്തമാക്കി. ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കും.എസ്ഡിപിഐ ദേശീയ തലത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് കഴിഞ്ഞതവണ കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *