ക്യാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു

ക്യാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു മിഡ് ഡേ മീല്‍ പദ്ധതിക്കായി 266.66 കോടി രൂപ ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി സ്‌കോളര്‍ഷിപ്പ്-ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി രൂപ


