March 28, 2026

കുഴഞ്ഞ് വീണ് മരിച്ചു

  • January 25, 2026
  • 0 min read

തിരൂരിൽ കൃഷിഭവൻ ഉദ്യാഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

തിരൂർ:മംഗലം പഞ്ചായത്ത് കൃഷിഭവൻ ഓഫീസിലെ ജീവനക്കാരനായ ലത്തീഫ് കുഴഞ്ഞു വീണു മരണപ്പെട്ടു.
തവനൂർ കടക്കശ്ശേരി ഐഡിയൽ,സ്കുളിന് സമീപമാണ് വീട്.

Leave a Reply

Your email address will not be published. Required fields are marked *