February 5, 2026

കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ചികിത്സയില്‍ ആയിരുന്ന 25 വയസ്സുകാരി യുവതി അന്തരിച്ചു.

  • January 23, 2026
  • 0 min read
കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ചികിത്സയില്‍ ആയിരുന്ന 25 വയസ്സുകാരി യുവതി അന്തരിച്ചു.

കല്ലറ: മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്ന അനന്യ ഇനി ഓർമ്മ. വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വളക്കുഴിപച്ച അനന്യ വില്ലയിൽ അനന്യ ആണ് അന്തരിച്ചത് 25 വയസ്സായിരുന്നു. ജയപ്രകാശിന്റെയും, ബിന്ദുവിന്റെയും ഏക മകളാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് പൊരുതുകയായിരുന്നു. ഇന്നലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുക ആയിരുന്നു. മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നിരിക്കുകയാണ് കുടുംബവും നാടും.

Leave a Reply

Your email address will not be published. Required fields are marked *