പ്രിയ മാധവ് നീ തണുത്തുറഞ്ഞ മഞ്ഞു പാളികള്ക്കിടയില്പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് ജിവിത്തതില്‍ നിന്ന് മടങ്ങുമ്പോള്‍ തുടങ്ങിയതാണ് ഈ കുടുംബത്തിന്റെ ഹൃദയം നുറുങ്ങുന്ന വേദനകള്‍.....കഴിഞ്ഞ ദിവസമാണ് മാധവ് അടക്കമുള്ള സംഘം യാത്രക്കിടെ മഞ്ഞ് പാളികള്‍ ഉള്പ്പെട്ടഅരുണാചല് പ്രദേശിലെ തവാങ്ങിടുത്തുള്ള സെലപാസ് താടകത്തില്‍ മഞ്ഞുപാളികള്‍ക്ക് ഇടയില്പ്പെട്ടതും, മാധവ് മുങ്ങിമരിച്ചതും ...... ഈ കുടുംബത്തിന്റെ കടന്നുവന്ന പ്രതിസന്ധികളെയെല്ലാം ഒരുമിച്ചുനിന്ന് പൊരുതി തോല്‍പ്പിച്ച കുടുംബം.....ഇന്ന് അവിചാരിതമായെത്തിയ ദുരന്തത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്, ഇവിടെ തോറ്റുകൊടുക്കേണ്ടിവരിക അത്യന്തം ദുഖകരം.......മാധവ് എം മേനാത്ത് (23) S/o മധു മേനാത്ത് ,മേനാത്ത്(H),അരിയല്ലൂര്‍
സോഫ്റ്റ്വെയര് എന്‍ജിനീയര്‍ (ബോഷ്, കോയമ്പത്തൂര്‍) വിനോദയാത്രയ്ക്കിടെ അരുണാചല്‍ പ്രദേശിലെ തവാങ്ങിടുത്തുള്ള സെലപാസ് താടകത്തില്‍ മഞ്ഞുപാളികള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചു. അച്ഛന് മധു മേനാത്ത്
(അരിയല്ലൂര്‍ എം വി എച്ച് എസ് എസ് ഹയര്‍ സെക്കന്ററി അധ്യാപകന് )
അമ്മ : ഷീജ. എന്‍, (വ്യാസ വിദ്യാ നികേതന്‍ സ്കൂള്‍ അധ്യാപിക),സഹോദരി : മീര മധു (10 - ക്ലാസ് വിദ്യാര്‍ത്ഥിനി ) മധു മാഷിന്റെയും കുടുംബത്തിന്റെയും ദുഃഖം ഘനീഭവിച്ച ആ വീട് ഇന്ന്
കൊൽക്കത്ത :വിമാനത്തിന്റെ എഞ്ചിനിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കൊൽക്കത്തയിൽ ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി, 236 യാത്രക്കാരും സുരക്ഷിതർ.കാഠ്മണ്ഡുവിൽ