തിരുവനന്തപുരത്ത് ചരക്ക് ട്രെയിൻ വാഗണിൽ തീപിടിത്തം
തിരുവനതപുരത്ത് ചരക്ക് ട്രയിൻ വഗാണ് ഒരു ബോഗി ആണ് തീ പിടുത്തം ഉണ്ടായത്, രാവിലെ 10.ന് ആണ് സംഭവം. ഉപ്പനാമുട് പാലത്തിനു സമീപം നിറുത്തിയ ട്രെയിൻ, kseb ലൈനിൽ പക്ഷി ഇടിച്ചു, പക്ഷി തീ കത്തി വീണു അപ്പോൾ അതിനു മുകളിൽ വീണു, ഉടനെ തന്നെ ഫയർ ഫോഴ്സിൽ നാട്ടുകാർ വിവരം അറിയിച്ചു, ഫയർഫോഴ്സ് എത്തി തീ ഉടനെ അണച്ചു, പെട്രോൾ ആയിരുന്നു ഉണ്ടായിരുന്നത് ആ വാഗണിൽ,നാട്ടുകാർ, റെയിൽവേ, ഫയർ ഫോഴ്സ് ഉണർന്നു പ്രവർത്തിച്ചു ഉണ്ടാകാനിരുന്ന വൻ ദുരന്തം ഒഴിവായി
വാർത്ത *അനീഷ് ചുനക്കര
