വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

വാഹനാപകടം മൂന്ന് മരണം
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോനിപ്പള്ളിക്ക് സമീപം എംസി റോഡില്‍ ഇന്ന് പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ഏറ്റുമാനൂര്‍ ഓണംത്തുരുത്ത് സ്വദേശികളാണെന്ന് പറയുന്നു.മരിച്ച മൂന്ന് പേരില്‍ ഒരാള്‍ പതിനൊന്ന് വയസ്സുള്ള കുട്ടിയാണ്.




