February 5, 2026

കണ്ണൂർ ഇരിട്ടിയിൽ എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ ആക്രമണം; ബൈക്കിലും കാറിലുമായെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

  • January 12, 2026
  • 0 min read
കണ്ണൂർ ഇരിട്ടിയിൽ എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ ആക്രമണം; ബൈക്കിലും കാറിലുമായെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ ആക്രമണം. ബൈക്കിലും കാറിലുമെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എംഎസ്എഫ് ആരോപിച്ചു.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരിട്ടി വിളക്കോട് വെച്ചാണ് ആക്രമണമുണ്ടായത്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *