May 15, 2026

ഭര്‍ത്തൃവിയോഗം താങ്ങാനാകാതെ എഴുത്തുകാരി ആശാ രഘു ജീവനൊടുക്കിയ നിലയില്‍

  • January 12, 2026
  • 1 min read
        അക്ഷരങ്ങളിലൂടെ വായനക്കാരുടെ മനസ്സ് തൊട്ടറിഞ്ഞ ആ തൂലിക ഇനി നിശബ്ദമാണ്. സ്‌നേഹബന്ധങ്ങളുടെ ആഴവും വേര്‍പാടിന്റെ നോവും ഈ വാര്‍ത്തയിലൂടെ നമ്മെ വീണ്ടും നൊമ്പരപ്പെടുത്തുന്നു. ആവര്‍ത്ത, ഗത, മായ, ചിത്തരംഗ, കെംപു ദാസവാള, വക്ഷസ്ഥല തുടങ്ങിയവ ആശയുടെ നോവലുകളാണ്. ആരനേ ബെരളു, ബൊഗസയല്ലി കഥെകളു, അപരൂപത പുരാണ കഥെകളു തുടങ്ങിയ കഥാസമാഹാരങ്ങളും കുട്ടികളുടെ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.2014-ലാണ് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരംനേടിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആശയ്ക്ക് ഒരു മകളുണ്ട്. കന്നഡ റൈറ്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് അസോസിയേഷന്‍ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *