കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട :കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. വിടവാങ്ങിയത് പത്തനംതിട്ട സ്വദേശി ജിബി ജോർജ്കുവൈത്തിൽ പ്രവാസിയായ പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് (42) അന്തരിച്ചു. മംഗഫ് ബ്ലോക്ക് 4ലെ ഫ്ലാറ്റിൽ കുഴഞ്ഞുവീണായിരുന്നു മരണം. FA ജനറൽ കോൺട്രാക്ടിംഗ് ഫോർ ബിൽഡിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.ഭാര്യ: ഹേന, ഒരു മകനുണ്ട്.
റിപ്പോർട്ട് അനീഷ് ചുനക്കര
