May 15, 2026

സിസിഎഫ് : നാലാം മത്സരത്തില്‍ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിന് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

  • January 11, 2026
  • 1 min read

സി ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിന്റെ വിനയ് നോറയാണ് കളിയിലെ തരാം

മലനാട് ടി വി യില്‍ ലൈവ്

https://www.facebook.com/share/p/1aTTAYYDcb/

കൊച്ചി പ്രേം നസീര്‍ സിനിമ പ്രീമിയര്‍ ലീഗ് 2026 രണ്ടാം ദിനത്തിലെ അവസാന മത്സരത്തില്‍ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിന് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ക്ലബ് ടീം പ്രൊഡ്യൂസഴ്‌സ് 106 റണ്‍സിന് എല്ലാരും പുറത്തായി.മില്ലേനിയം സ്റ്റാര്‍സിന്റെ അഭിമന്യു സജീവ് 6 വിക്കറ്റ് നേടി. 2.5 ഓവര്‍ പന്തെറിഞ്ഞ അഭിമന്യു 15 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. മില്ലേനിയം സ്റ്റാര്‍സിന്റെ മറുപടി ബാറ്റിംഗ് 75/9 എന്ന നിലയില്‍ അവസാനിച്ചു. 3 സിക്‌സര്‍ ഉള്‍പ്പെടെ 27 റണ്‍സ് എടുത്ത ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിന്റെ വിനയ് നോറയാണ് കളിയിലെ തരാം.

Leave a Reply

Your email address will not be published. Required fields are marked *