February 5, 2026

അറിയാതെ എലി വിഷം കഴിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

  • January 8, 2026
  • 0 min read
അറിയാതെ എലി വിഷം കഴിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍ : എലിവിഷം കഴിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. എടക്കോം കണാരംവയലില്‍ കൊച്ചുവീട്ടില്‍ മാത്തുക്കുട്ടി(53)യാണ് മരിച്ചത്.ജനുവരി രണ്ടിന് വൈകുന്നേരമാണ് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ : അനില. മക്കള്‍: സ്‌നേഹ, സാന്ദ്ര, ശില്‍പ. മരുമകന്‍ : അമല്‍(വിമലശേരി)

Leave a Reply

Your email address will not be published. Required fields are marked *