February 5, 2026

വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നിൽക്കെ പത്തൊൻപതു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

  • January 5, 2026
  • 0 min read
വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നിൽക്കെ പത്തൊൻപതു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം :വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നിൽക്കെ പത്തൊൻപതു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.മലപ്പുറം വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം കസേരയിൽ ഇരുന്നു സംസാരിക്കുകയായിരുന്ന രിഫാദിയ കുഴഞ്ഞുവീഴുകയായിരുന്നു.മറ്റ് അരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നൂർജഹാനാണ് മാതാവ്,

Leave a Reply

Your email address will not be published. Required fields are marked *