March 14, 2026

ബാറിന് മുൻപിൽ യുവാവ് മരിച്ച നിലയിൽ

  • January 5, 2026
  • 0 min read
ബാറിന് മുൻപിൽ യുവാവ് മരിച്ച നിലയിൽ

ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിമണ്ണയ്ക്കനാട് സ്വദേശി സരീഷ് സോമൻ (45) മരണപ്പെട്ടു കുറവിലങ്ങാട് ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണയ്ക്കനാട് സ്വദേശി കുടിലിൽ സരീഷ് സോമൻ (45) ആണ് മരിച്ചത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു.തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *