February 5, 2026

കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

  • December 30, 2025
  • 0 min read
കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയില്‍ കടുവയെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. കൊല്ലംപറമ്പില്‍ സജീവന്‍ എന്നയാളുടെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. രണ്ടാഴ്ച മുന്‍പ് വടശ്ശേരിക്കരയ്ക്കടുത്ത് കടുവ കൂട്ടില്‍ അകപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മറ്റൊന്നിനെ കിണറ്റില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *