March 22, 2026

കരോള്‍ സംഘത്തിനുനേരെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം.

  • December 22, 2025
  • 1 min read
കരോള്‍ സംഘത്തിനുനേരെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം.

പാലക്കാട് കരോള്‍ സംഘത്തിനുനേരെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തംഗ സംഘത്തിന്റെ ബാന്‍ഡുകള്‍ തല്ലിത്തകര്‍ത്തു, ഞായര്‍ രാത്രി ഒമ്പതിനാണ് സംഭവം. കണ്ടാലറിയുന്ന 10 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പ്രദേശത്ത് കാരള്‍ സംഘം വരരുതെന്ന് ആക്രോശിച്ചാണ് പരാക്രമം , സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തംഗ സംഘത്തിന്റെ ബാന്‍ഡുകള്‍ തല്ലിത്തകര്‍ത്തു. ഞായര്‍ രാത്രി ഒമ്പതിനാണ് സംഭവം. കണ്ടാലറിയുന്ന 10 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *