March 14, 2026

കളിച്ചുകൊണ്ടിരിക്കെ കാണാതായ 3 വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  • December 22, 2025
  • 0 min read
കളിച്ചുകൊണ്ടിരിക്കെ കാണാതായ 3 വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

.ആലപ്പുഴ: മുഹമ്മയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 3 വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിന്റെയും പ്രീതയുടെയും മകൾ ആഷ്‌മിക കൃഷ്ണയാണ് വീടിനോട് ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം. കരയ്ക്കെത്തിച്ച കുട്ടിയെ ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *