February 5, 2026

ഭ….ഭ…ബ മെഗാ സൂപ്പര്‍ ഹിറ്റ് അടിക്കുമെന്ന പ്രതീക്ഷയില്‍ ആണ് അണിയറപ്രവര്‍ത്തകര്‍.

  • December 19, 2025
  • 0 min read
ഭ….ഭ…ബ മെഗാ സൂപ്പര്‍ ഹിറ്റ് അടിക്കുമെന്ന പ്രതീക്ഷയില്‍ ആണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ മോഹന്‍ലാല്‍ ദിലീപ് കോംബോയെ അണ്ണന്‍ തമ്പി അഴിഞ്ഞാട്ടം എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നത്. ഗോകുലം ഗോപാലന്‍ ആണ് പടത്തിന്റെ നിര്‍മ്മാണം. ഇത് വരവ് എന്ന് പ്രേക്ഷകര്‍ പറയുന്നതിന്റെ ഇടയിലാണ് ചിത്രം ബഹിഷ്‌കരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപറ്റം ആളുകള്‍ പറയുന്നു. അതുകൊണ്ടുതന്നെ മോഹന്‍ലാലിന്റെ പോസ്റ്റിനു അടക്കം കമന്റുകള്‍ പങ്കിടുന്നത് ഇപ്പോഴും തുടരുകയാണ്.അതേസമയം ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ ആണ് വിറ്റഴിയുന്നത്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഓരോ മണിക്കൂറിലും പതിനായിരത്തിലധികം ടിക്കറ്റുകള്‍ ആണ് ബുക്ക് ചെയ്യപ്പെടുന്നതേനാണ് റിപ്പോര്‍ട്ടുകള്‍ . തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ ആയ ഫാഹിം സഫറാണ് ഈ പോസിറ്റീവ് റിപ്പോര്‍ട്ട് പങ്കുവെച്ചത്.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *