തിരുവനന്തപുരത്ത് കാര്‍ തീപിടിച്ച് കത്തിനശിച്ചു
തിരുവനന്തപുരം – ചെങ്കോട്ട മലയോര ഹൈവേയില്‍ കൊല്ലായിലിനും കലയപുരത്തിനും ഇടയില്‍ പുലര്‍ച്ചെ 5:45 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ നിന്നും തെങ്കാശി കടയനല്ലൂര്‍ക്ക് മടങ്ങിയ സംഘം സഞ്ചരിച്ച സൈലോ കാറാണ് കത്തിയത്, ആളപായമില്ല
റിപ്പോർട്ട് മധു
