February 5, 2026

മലപ്പുറത്ത് പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

  • December 17, 2025
  • 0 min read
മലപ്പുറത്ത് പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മലപ്പുറം മൂത്തേടം കുറ്റിക്കാട് പട്ടാളക്കാരനായ ജസന്‍ സാമൂവല്‍ 32 ആണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നാലു ദിവസം മുമ്പാണ് ഇയാൾ അവധിക്ക് നാട്ടിലെത്തിയത്. ചത്തീസ്ഗഡിലാണ് ജോലി ചെയ്തിരുന്നത്.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *