February 5, 2026

ധ്യാന്ിന്റെ ചിത്രങ്ങള്‍ ഹിറ്റ് അല്ലെങ്കിലും ഇന്റര്‍വ്യൂ എന്നും ഹിറ്റ് ആണ്

  • December 17, 2025
  • 0 min read
ധ്യാന്ിന്റെ ചിത്രങ്ങള്‍ ഹിറ്റ് അല്ലെങ്കിലും ഇന്റര്‍വ്യൂ എന്നും ഹിറ്റ് ആണ്

യൂട്യൂബ് ചാനലുകളില്‍ നല്‍കുന്ന ഇന്റര്‍വ്യൂയില്‍ പലതരത്തിലുള്ള കൗണ്ടര്‍ വാരിക്കൂട്ടിയാണ് ഹിറ്റ് അടിക്കാന്‍. ചെറുപ്പത്തില്‍ അച്ഛനും ഫാമിലും ചേര്‍ന്ന് നല്‍കിയ ഒരു ഇന്റര്‍വ്യൂയി താരത്തിന്റെ ഇഷ്ടം പറഞ്ഞിരുന്നു . മലയാള സിനിമയുടെ അക്കാലത്ത് നിറഞ്ഞിരിക്കുന്ന നവ്യ നായരോടായിരുന്നു ധ്യാന്‍ ഇഷ്ടം കൊണ്ട് നടന്നത് . പിന്നീട് പല തവണകളിലും ആ ഇന്റര്‍വ്യൂ കട്ട് ട്രോള്‍ ആയി പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരുമിച്ച് ഒരു വേദി പങ്കിടുകയാണ് താരങ്ങള്‍. ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്നു വച്ചത് നവ്യ നായര്‍ക്കു വേണ്ടിയായിരുന്നുവെന്ന് ധ്യാന്‍ പറയുകയുണ്ടായി. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാനും നവ്യയും. കഴിഞ്ഞ ദിവസം മുംബൈയില്‍ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച്, പറയുന്നത് ചിലപ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരില്‍ ഒരാളായ കൂട്ടുകാരന്‍ മെസിയെ കാണാന്‍ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, വരാന്‍ പറ്റില്ല കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാള്‍ വലുതാണോ നിനക്ക് നവ്യ എന്ന് അവന്‍ ചോദിച്ചു. അതേ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ്.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *