March 23, 2026

കൊല്ലം നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു :രണ്ടുപേർക്ക് ദാരുണാന്ത്യം

  • December 17, 2025
  • 0 min read
കൊല്ലം നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു :രണ്ടുപേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :പൂജപ്പുര സ്വദേശികളായ 2 പേർ കൊല്ലം നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു മരിച്ചു.* കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. കെഎസ്ആർറ്റിസി ബസുമായാണ് കൂട്ടിയിടിച്ചത്. പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ.സതീഷ് എന്നിവരാണ് മരിച്ചത്.ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *