മെട്രോ നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി, റോഡില്‍ ഗതാഗത കുരുക്ക്
കൊച്ചി: കലൂരില്‍ പൈപ്പ് പൊട്ടി.മെട്രോ നിര്‍മാണത്തിനിടെയാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. റോഡില്‍ ഗതാഗത കുരുക്ക്. ഇവിടെ പൈപ്പ് പൊട്ടുന്നത് സ്ഥിരമാണെന്ന് പ്രതിഷേധക്കാര്‍. കലൂര്‍ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ്. ഉമാ തോമസ് എം എല്‍ എയുടെ നേതൃത്വത്തിലാണ് ഉപരോധം



