February 5, 2026

ജനവാസ മേഖലില്‍ കടുവ : വയനാട്ടിലെ പനമരം, കണിയാമ്പാറ്റ പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി, ജനങ്ങളോട് ജാഗ്രരൂപരായിരിക്കന്‍ കളക്ടര്‍

  • December 16, 2025
  • 0 min read
ജനവാസ മേഖലില്‍ കടുവ : വയനാട്ടിലെ പനമരം, കണിയാമ്പാറ്റ പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി, ജനങ്ങളോട് ജാഗ്രരൂപരായിരിക്കന്‍ കളക്ടര്‍

കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാര്‍ഡുകളിലും അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും നാളെയും (17/12/2025) ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *