February 5, 2026

പാര്‍ലമെന്റില്‍ വൈക്കം സത്യഗ്രഹ സ്മരണകള്‍ ഉണര്‍ത്തി കെസി വേണുഗോപാല്‍ എംപി

  • December 12, 2025
  • 0 min read
പാര്‍ലമെന്റില്‍ വൈക്കം സത്യഗ്രഹ സ്മരണകള്‍ ഉണര്‍ത്തി കെസി വേണുഗോപാല്‍ എംപി

വൈക്കം സത്യഗ്രഹ സ്മരണകള്‍ പാര്‍ലമെന്റില്‍ ഉണര്‍ത്തി കെ.സി വേണുഗോപാല്‍ എം.പി. ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിജിയും തമ്മില്‍ ശിവഗിരിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അതിന്റെ സ്മരണാര്‍ഥം ഒരു സ്റ്റാമ്പും നാണയവും പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നു കെ.സി വേണുഗോപാല്‍ എം.പി. പാര്‍ലമെന്റില്‍ ശൂന്യവേളയിലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *